മത്സ്യത്തൊഴിലാളികൾ കടലുകളെ പരിപാലിക്കുന്നവർ; പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: ലോക മത്സ്യത്തൊഴിലാളി ദിനത്തോറ്റനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പ. നവംബർ ഇരുപത്തി യൊന്നിന് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ചു അവർക്കു ...