കെആര്‍എല്‍സിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : തിരു. അതിരൂപതയിലെ ഡോ. ഐറിസിനും ക്ലെയോഫസ് അലക്സിനും വനിതാ ശാക്തീകരണ, കായിക അവാർഡുകള്‍
എറണാകുളം: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത), ...