അടിമലത്തുറ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി
ബേപ്പൂർ: ബേപൂരിൽ നിന്നും മത്സ്യബന്ധനത്തിന് ആഴക്കടലില്പോയ അടിമലത്തുറ സ്വദേശി ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) കാണാതായി. മത്സ്യബന്ധനത്തിനിടെ മലപ്പുറം സ്വദേശിയുടെ ട്രോളിംഗ് ബോട്ടിൽനിന്നും കടലിൽ വീണതിനെത്തുടർന്ന് ...