സിസ്റ്റർ റാണി മരിയയെപോലെ നീതിക്കുവേണ്ടി പടപൊരുതുന്ന രൂപതയാണ് തിരുവനന്തപുരം അതിരൂപത: ഷെയ്സൻ പി. ഔസേഫ്
തിരുവനന്തപുരം: നീതിക്കും സാഹോദര്യത്തിനും വേണ്ടി പടപൊരുതുന്നതാണ് തിരൂവനന്തപുരം അതിരൂപതയുടെ പ്രത്യേകതയെന്ന് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ സംവിധായകൻ ഷെയ്സൻ പി. ജോസഫ്. ഓഖി ദുരന്തസമയത്തും, സാധാരണ ...