Month: September 2023

വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി

വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി

കോവളം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയിലെ ഫെറോന ആനിമേറ്റേഴ്സ്, കൺവീനേഴ്സ്, സെക്രട്ടറി എന്നിവർക്കായി PROVIDENTIA എന്ന പേരിൽ ദ്വിദിന പഠനശിബിരം കോവളം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത ...

മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.

മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.

കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം സെപ്തംബർ 16 ശനിയാഴ്ച നടന്നു. 76 വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്കെടുത്ത ദിനാഘോഷം തിരുവനന്തപുരം അതിരൂപത സഹായ ...

ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.

ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.

വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് മൊബൈൽ ഗെയിം ആപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. വചാനാഭിമുഖ്യം വളർത്താനും വചനാധിഷ്ടിത ജീവിതം നയിക്കാനും കെ.സി.ബി.സി ബൈബിൾ കമ്മിഷൻ വർഷംതോറും നടത്തുന്ന ക്വിസ് ...

അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്

അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സെപ്തംബർ 28 വ്യാഴാഴ്ച ആർ സി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായി FIDUSIA 2023 എന്ന പേരിൽ ഏകദിന ...

ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

വെള്ളയമ്പലം: ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാനും ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കാനും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ ...

സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

തിരുവനന്തപുരം: ജപമാല മാസമായ ഒക്ടോബർ മാസം മരിയഭക്തി വളർത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ സമർപ്പണം എന്നപേരിൽ വ്യത്യസ്തമായ സംഗീത മത്സരം സംഘടിപ്പിക്കുന്നു. ...

‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദയാവധവും ഗര്‍ഭച്ഛിദ്രവും ജീവന്‍ വച്ച് കളിക്കുന്ന നടപടികളാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ മാര്‍സെയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസം റോമിലേക്കുള്ള ...

ഒക്ടോബർ മാസത്തിൽ അഖണ്ഡ ജപമാലയുമായി മരിയൻ ജപമാല സഖ്യം… നമുക്കും പങ്കുചേരാം.

ഒക്ടോബർ മാസത്തിൽ അഖണ്ഡ ജപമാലയുമായി മരിയൻ ജപമാല സഖ്യം… നമുക്കും പങ്കുചേരാം.

സിഡ്നി: തിരുവനന്തപുരം അതിരൂപതയിലെ ഓസ്‌ട്രേലിയൻ പ്രവാസികളുടെ പ്രാർത്ഥനാ കൂട്ടായ്മയാണ് മരിയൻ ജപമാല സഖ്യം. തൂത്തൂർ മുതൽ മാമ്പള്ളി വരെയുള്ളവർ ഇതിൽ അംഗങ്ങളാണ്. മരിയഭക്തിയിലൂടെ ക്രിസ്തുവിനോടൊപ്പം ജീവിക്കാനും മറ്റുള്ളവരെ ...

മാധ്യമ അഭിരുചിയുള്ളവർക്കായി ദൃശ്യമാധ്യമ ജേർണലിസം ഏകദിന ശില്പശാല നടന്നു.

മാധ്യമ അഭിരുചിയുള്ളവർക്കായി ദൃശ്യമാധ്യമ ജേർണലിസം ഏകദിന ശില്പശാല നടന്നു.

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍റെയും ഫിൽക്ക ഫിലിം സൊസൈറ്റിയുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദൃശ്യ മാധ്യമ ജേർണലിസത്തെ കുറിച്ചുള്ള ഏകദിന ശിൽപ്പശാല വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ...

ഫാ. ലൂർദു ആനന്ദം തമിഴ്നാട്ടിലെ ശിവഗംഗൈ രൂപതയുടെ പുതിയ ഇടയൻ

ഫാ. ലൂർദു ആനന്ദം തമിഴ്നാട്ടിലെ ശിവഗംഗൈ രൂപതയുടെ പുതിയ ഇടയൻ

ചെന്നൈ: മധുര അതിരൂപതയിലെ വൈദികനും ഹോളി റോസറി ഇടവക വികാരിയുമായ ഫാ. ലൂര്‍ദു ആനന്ദത്തെ (65) തമിഴ്നാട്ടിലെ ശിവഗംഗയിലെ മൂന്നാമത്തെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.1958 ഓഗസ്റ്റ് ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist