Month: June 2023

കെ. സി. എസ്. എൽ അതിരൂപത ലീഡേഴ്സ് ക്യാമ്പ് വെള്ളയമ്പലത്ത് നടന്നു

തിരുവനന്തപുരം അതിരൂപത കെ. സി. എസ്. എൽ. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കുട്ടികൾക്കായൊരുക്കിയ ലീഡേഴ്സ് ക്യാമ്പ് ജൂൺ 16, 17 എന്നീ ദിവസങ്ങളിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ...

മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്

വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ...

ജനകീയ കമ്മീഷൻ തുറമുഖ പദ്ധതിപ്രദേശത്തു വിവരശേഖരണം നടത്തി

തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ട്, കടൽ നികത്തൽ എന്നിവ കാരണം കടലിനും, കടലാവാസ വ്യവസ്ഥയ്ക്കും, തീരത്തിനും, തീരവാസികൾക്കും ഉണ്ടാകുന്ന ആഘാതം പഠിക്കാൻ സമരസമിതി നിയോഗിച്ച ജനകീയ കമ്മിഷൻ ...

കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കർണാടകയിൽ ബിജെപി മന്ത്രിസഭ 2022 ൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. കർണ്ണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ ...

ഓൺലൈൻ ബൈബിൾ സർട്ടിഫിക്കറ്റ് കോഴ്സ്

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരിയിൽ ഓൺലൈൻ ബൈബിൾ സർട്ടിഫിക്കറ്റ് കോഴ്സ്. അദ്ഭുതങ്ങളും അടയാളങ്ങളും വിശുദ്ധഗ്രന്ഥത്തിലെ അദ്ഭുതങ്ങളുടെ വ്യാഖ്യാനങ്ങളും അവയുടെ സമകാലിക പ്രസക്തിയെയും പറ്റി വിശദമാക്കുന്ന ആറു വിഷയങ്ങളെ ...

ലോകസമാധാനം പുനഃസ്ഥാപിക്കപ്പെടണം: ഫ്രാൻസിസ് പാപ്പ

സാഹോദര്യത്തെ "സംഘർഷങ്ങളുടെ രാത്രിയെ തടയുന്ന വെളിച്ചം" എന്നടയാളപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നമ്മെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ വികാരം വിദ്വേഷത്തേക്കാളും അക്രമത്തേക്കാളും ശക്തമാണെന്ന് കലഹിക്കുന്നവരെ നാം ഓർമ്മിപ്പിക്കണമെന്നും ജൂൺ 10ന് ...

ലോകസമാധാനം പുനഃസ്ഥാപിക്കപ്പെടണം: ഫ്രാൻസിസ് പാപ്പ

വേൾഡ് ഗ്രാൻഡ്‌പേരന്റ്സ് ഡേ ജൂലൈ 23ന് സാഹോദര്യത്തെ "സംഘർഷങ്ങളുടെ രാത്രിയെ തടയുന്ന വെളിച്ചം" എന്നടയാളപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നമ്മെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ വികാരം വിദ്വേഷത്തേക്കാളും അക്രമത്തേക്കാളും ശക്തമാണെന്ന് ...

പരിസ്ഥിതി വാരാചരണ പരിപാടിക്ക് മുട്ടട ഹോളിക്രോസ്സ് എൽ.പി സ്കൂളിൽ തുടക്കമായി

ലഹരി വിരുദ്ധ ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ആശയവുമായി പരിസ്ഥിതി വാരാചരണ പരിപാടിക്ക് മുട്ടട ഹോളിക്രോസ്സ് എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു. പേട്ട ഫെറോന സാമൂഹ്യ ...

തീരം നേടാൻ പോരാട്ടം; തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ റോഡുപരോധിച്ചു

തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ സംയുക്തമായി കുളത്തൂർ കാരോട് പഞ്ചായത്തുകളിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ഉച്ചക്കട ജംഗ്ഷൻ,പൂവാർ, കളിയിക്കാവിള റോഡ് ഉപരോധിച്ചു. അധികാരികളെ നേരിൽകണ്ട് കടലാക്രമണംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ...

ശാന്തിപുരം ഇടവകയിൽ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുക്കുറിച്ചി ഫെറോനയിലെ ശാന്തിപുരം ഇടവക രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായി. ജൂൺ 14-ാം തീയതി തിരുവനന്തപുരം അതിരൂപത ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist