വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത് കേവലമായ വിവരകൈമാറ്റം മാത്രമല്ലായെന്നും, അറിവിനോടൊപ്പം അലിവും നേടി മനുഷ്യനായി വളരാനുതകുന്ന മാനുഷിക മൂല്യംകൂടിയാണെന്ന് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ റവ. ഡോ. തോമസ് ജെ. ...