ലോകസമാധാനം പുനഃസ്ഥാപിക്കപ്പെടണം: ഫ്രാൻസിസ് പാപ്പ
വേൾഡ് ഗ്രാൻഡ്‌പേരന്റ്സ് ഡേ ജൂലൈ 23ന് സാഹോദര്യത്തെ "സംഘർഷങ്ങളുടെ രാത്രിയെ തടയുന്ന വെളിച്ചം" എന്നടയാളപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നമ്മെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ വികാരം വിദ്വേഷത്തേക്കാളും അക്രമത്തേക്കാളും ശക്തമാണെന്ന്...