Month: December 2022

എമിരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ ധീര പോരാളിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങി. വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി 2005 മുതൽ 2013 വരെ ...

ആടിയും പാടിയും കുരുന്നുകൾ കിഡ്സ് ഡേ ആഘോഷിച്ചു

തിരുവനന്തപുരം അതിരൂപത ചൈൽഡ് കമ്മിഷന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായ് കിഡ്സ് ഡേ സംഘടിപ്പിച്ചു. വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ച് നടന്ന സമ്മേളനം അജപാലന ശുശ്രൂഷ ...

പുതുവത്സരാഘോഷത്തിൽ നിറവായി ബധിര സഹോദരങ്ങളുടെ കൂടിവരവ്

തിരുവനന്തപുരം അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷങ്ങളിൽ നിറവായി ബധിര സഹോദരങ്ങളുടെ കൂടിവരവ്. ഇന്ന് വി. ജിയന്ന ഹാളിൽ വച്ച് സംഘടിപ്പിച്ച കൂട്ടായ്മ അതിരൂപത ...

ക്രേദോ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ യു. പി, എച്.എസ്, എച്. എസ്. എസ് വിഭാഗം കുട്ടികൾക്കായ് നടത്തിയ ക്രേദോ ക്വിസിൻ്റെ ഫൈനൽ റൗണ്ട് മത്സരം 27- ന് ...

പൂത്തുറ സെന്റ് റോക്സ് ഇടവകയിലെ പുതിയ സെമിത്തേരി മോൺ. ജോർജ് പോൾ ആശിർവദിച്ചു

പൂത്തുറ സെന്റ് റോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ സെമിത്തേരി മോൺ. ജോർജ് പോൾ ആശിർവദിച്ചു. 2022 ഏപ്രിൽ മാസം അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ...

ചൂഷണവും പട്ടിണിയും യുദ്ധവും അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ദിനമായ ഇന്നലെ ചൂഷണവും പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിൽ ചൂഷണം,പട്ടിണി,യുദ്ധം എന്നിവയാൽ ...

ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

രോഗാവസ്ഥയിലായിരിക്കുന്ന തന്റെ മുൻഗാമിയായ ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു. ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് ...

കാരുണ്യത്തിന്റെ കൈത്താങ്ങായി പാളയത്ത് രണ്ടാമത്തെ ഭവനം

പാളയം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും സെന്റ് ജോസഫ് കോൺഫറൻസിന്റെയും ആഭിമുഘ്യത്വത്തിൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ വീടും ഭവന രഹിതരായവർക്ക് കൈമാറി. ഈ ...

ഏഴ് പേർക്ക് ഡീക്കൻ പട്ടം

അതിരൂപതയിലെ 7 വൈദീക വിദ്യാർത്ഥികൾ ശുശ്രൂഷ പട്ടം സ്വീകരിച്ചു. ഇന്നലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷ പട്ട സ്വീകരണ ചടങ്ങിൽ അതിരൂപത ...

മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ, ജിയോ എക്സ്പോ 2022

കഴക്കൂട്ടം മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ, ജിയോ എക്സ്പോ 2022 ന്റെ ഭാഗമായി ശാസ്ത്ര പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജിയോഗ്രഫി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist