കേശ ദാനം പരിപാടിയെക്കുറിച്ചു ധാരാളം പരാതികൾ വരുന്ന പശ്ചാത്തലത്തിൽ. മുടി മുറിച്ചു കാൻസർ രോഗികൾക്ക് വേണ്ടി വിഗ് ഉണ്ടാക്കാൻ കൊടുക്കുന്ന പരിപാടി TSSS പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ആരെങ്കിലും മുന്നോട്ടു വരുന്നെങ്കിൽ നിരുത്സാഹിപ്പിക്കണമെന്നും TSSS ഡയറക്ടർ ഫാ. സാബാസ് അറിയിച്ചു.
പകരം രക്തദാനം RCC കേന്ദ്രികരിച്ചു പ്രോത്സാഹിപ്പിക്കുവനാണ് TSSS ആവശ്യപ്പെട്ടിരിക്കുന്നത്.