കേരളത്തിലെ സീറോമലബാര്‍ സഭയില്‍ രണ്ടു പുതിയ നിയമനങ്ങള്‍ :
– ഫാദര്‍ വില്യം നെല്ലിക്കല്‍A. ബിഷപ്പ് ജോസ് പുളിക്കല്‍
കാഞ്ഞിരപ്പിള്ളിയുടെ പുതിയ മെത്രാന്‍
2016-മുതല്‍ കാഞ്ഞിരപ്പിള്ളി സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് ജോസ് പുളിക്കലിനെ രൂപതയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. സീറോമലബാര്‍ സിനുഡു മുന്നോട്ടുവച്ച നാമനിര്‍ദ്ദേശം ജനുവരി 15-Ɔο തിയതി ബുധനാഴ്ച അംഗീകരിച്ചുകൊണ്ടാണ് ബിഷപ്പ് ജോസ് പുളിക്കലിനെ കാഞ്ഞിരപ്പിള്ളിയുടെ പുതിയ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.