Contact
Submit Your News
Friday, December 5, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

അന്ന് ഫ്രാൻസിസ് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി

newseditor by newseditor
5 January 2024
in International
0
അന്ന് ഫ്രാൻസിസ് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി
0
SHARES
82
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധ നേടിയ നഥാൻ ഡി ബ്രിട്ടോ ഇന്ന്‍ സെമിനാരി വിദ്യാര്‍ത്ഥി. ജനുവരി 3 ന് ലോറേന രൂപതയിലെ ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളിലൂടെയാണ് നഥാന്റെ സെമിനാരി പ്രവേശനത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. പാപ്പ, അന്ന് ഒൻപത് വയസ്സുള്ള നഥാൻ ഡി ബ്രിട്ടോയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയും ഇപ്പോൾ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ മെത്രാനോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പോസ്റ്റിലുള്ളത്.

2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയപ്പോഴാണ് പാപ്പയുടെ അരികിലേക്ക് നഥാൻ ഡി ബ്രിട്ടോ കുതിച്ചെത്തിയത്. റിയോ ഡി ജനീറോയിലെ തെരുവുകളിലൂടെ പോപ്പ് മോബീലിലൂടെയുള്ള സന്ദര്‍ശനത്തിടെയായിരിന്നു സംഭവം. ബാരിക്കേടുകള്‍ മറന്നു പാപ്പയെ കാണാനുള്ള അവന്റെ ആഗ്രഹം മനസിലാക്കിയ സുരക്ഷാസംഘത്തിലൊരാൾ നഥാനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തുകയായിരിന്നു. “പിതാവേ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം, ക്രിസ്തുവിന്റെ പ്രതിനിധിയാകണം,” – പാപ്പയോട് കണ്ണീരോടെ അവന്‍ പറഞ്ഞു ബ്രിട്ടോയുടെ വാക്കുകള്‍ക്ക് “ഞാൻ നിനക്കായി പ്രാർത്ഥിക്കാം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരിന്നു” ഫ്രാൻസിസ് പാപ്പയുടെ പ്രതികരണം. മറുപടി കിട്ടിയിട്ടും പാപ്പയെ വിട്ടു പോകാന്‍ വിസമ്മതിച്ച നഥാനെ ഏറെ പണിപ്പെട്ടാണ് മാർപാപ്പയുടെ സുരക്ഷാ സംഘത്തിന് ബാലനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.

Previous Post

കെ.സി.ബി.സി. യുവജന വർഷം 2024 ലോഗോ പ്രകാശനം ചെയ്തു.

Next Post

ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

Next Post
ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

No Result
View All Result

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
  • ആരാധനക്രമ ഗാന ശുശ്രൂഷ പ്രാർഥനയാണ് പ്രകടനമല്ല: ശുശ്രൂഷകർ വേദിയിലല്ല കൂട്ടായ്മയുടെ ഭാഗമാണ്; ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.