ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
വത്തിക്കാൻ: ജപമാല മാസമായ ഒക്ടോബർ ഒന്നാം തീയതി, പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക്, വത്തിക്കാൻ ഉദ്യാനത്തിൽ വച്ച്, റോമിലെ സ്കൂളുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് ...

