ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബി. ടെക് കോഴ്സിന് തുടക്കം കുറിച്ച് മരിയൻ എൻജിനീയറിങ് കോളേജ്.
തിരുവനന്തപുരം മേനംകുളത്ത് സ്ഥിതി ചെയ്യുന്ന മരിയൻ എൻജിനീയറിങ് കോളേജിൽ പുതിയ ബി.ടെക് കോഴ്സിന് തുടക്കം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് എന്ന കോഴ്സ് ആണ് ...