Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മെത്രാഭിഷേക സ്മരണിക; ഓർമ്മത്തിര പുറത്തിറങ്ങുന്നു

newseditor by newseditor
14 October 2022
in Archdiocese
0
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

തോമസ് നെറ്റോ പിതാവിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് അതിരൂപതാ ചരിത്രവും ജനതയുടെ സ്വത്വവും ചരിത്രവുമൊക്കെ ഉള്ളടക്കമാവുന്ന സ്മരണികയാണ് പുറത്തിറങ്ങുന്നത്. വരുന്ന 15-ാം തിയ്യതി തോമസ് നെറ്റോ പിതവിന് പാലിയം നൽകുന്ന ദിവ്യബലിക്ക് ശേഷമാണ് ഒർമ്മത്തിര എന്ന പേരിൽ അതിരൂപതാ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന സ്മരണിക പുറത്തിറങ്ങുക. ഇന്ത്യയിലേക്കുള്ള വത്തിക്കാൻ സ്ഥാനപതി പ്രകാശനം ചെയ്യുന്ന ആദ്യ പ്രതി അഭി. വിൻസെന്റ് സാമുവേൽ പിതാവ് ഏറ്റ് വാങ്ങും.

നൂറ്റിയറുപതോളം പേജുകളിൽ മൾട്ടിക്കളറിൽ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്മരണികയിൽ രൂപതാ ചരിത്രവും, പഴയ പിതാക്കന്മാരെക്കുറിച്ചുള്ള ലേഖനങ്ങളും, സാമൂഹിക ഘടനയെക്കുറിച്ചുള്ള പഠനങ്ങളും, തിരുവനന്തപുരം അതിരൂപതാ ജനതയെ സാംസ്കാരികവും, സാമൂഹികവുമായി അടയാളപ്പെടുത്തുന്നവയുമുൾപ്പെടെ മുപ്പത്തിരണ്ടോളം ലേഖനങ്ങളും ഒൻപതോളം കവിതകളും, ഒരു തിരക്കഥയും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് ഇംഗ്ളീഷ് ലേഖനങ്ങളും, ഏതാനും തമിഴ് ലേഖനങ്ങളും കൂടി മലയാളത്തെ കൂടാതെ സ്മരണികയിൽ ഉണ്ട്.
ഫാ. പങ്ക്രേഷ്യസ് ചിഫ് എഡിറ്ററായുള്ള സമിതിയുടെ നേതൃത്വത്തിലാണ് സ്മരണികയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ ഏഴ് മാസമായി നടന്നുവന്നത്.

Previous Post

ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ

Next Post

ഓൾ ഗോ റിഥം -മൾട്ടി-സിറ്റി ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ നവംബർ 26ന് കൊച്ചിയിൽ.

Next Post

ഓൾ ഗോ റിഥം -മൾട്ടി-സിറ്റി ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ നവംബർ 26ന് കൊച്ചിയിൽ.

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.