പുതുക്കുറിച്ചി ഫെറോനയില്‍ ജനുവരി 14,15 എന്നീ തീയതികളില്‍ ശാന്തിപുരത്ത് വച്ച് എസ്.എച്ച്.ജി അംഗങ്ങള്‍ക്ക് ഘഋഉ ബള്‍ബ്, റ്റ്യൂബ് എന്നിവയുടെ അസംബ്ലിംഗ് പരിശീലനം നടത്തി. തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ആക്ടിവിടി ഗ്രൂപ്പ് രൂപീകരിച്ചു. പാലപ്പൂര് ഇടവകയിലെ ശ്രീമതി. അശ്വതി ക്ലാസ്സ് നല്‍കി. രൂപത എസ്.എച്ച്.ജി കോ-ഓര്‍ഡിനേറ്റര്‍, പുതുക്കുറിച്ചി ഫെറോന എസ്.എച്ച്.ജി ആനിമേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.