വിദേശ യൂണിവേഴ്സിറ്റിയുമായി M.O.U. ഒപ്പുവച്ച് കഴക്കൂട്ടം മരിയൻ ആർക്കിടെക്‌ചർ കോളേജ്
തിരുവനന്തപുരം : കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് റൊമാനിയയിലെ ബുക്കാറെസ്‌റ്റിലുള്ള ഇയോൺ മിൻസു യൂണിവേഴ്സിറ്റി ഓഫ് ആർക്കിടെക്ചർ ആൻഡ് അർബൻ പ്ലാനിംഗുമായി സഹകരിച്ച് ...