Contact
Submit Your News
Friday, February 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി

newseditor by newseditor
2 November 2025
in Parish
0
നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

നെല്ലിയോട്: കോവളം ഫൊറോനയിലെ നെല്ലിയോട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി. നവംബർ 2 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന കൂടിവരവിൽ ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. തുടർന്ന് “മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കൾക്കും മുത്തശ്ശി മുത്തശ്ശന്മാർക്കുമുള്ള പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസിന്‌ റിട്ടയേഡ് അധ്യാപകനായ ടൈറ്റസ് നേതൃത്വം നൽകി. ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് സന്നിഹിതനായിരുന്നു. നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി സൗമ്യ കൃതജ്ഞത രേഖപ്പെടുത്തി.

Previous Post

സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു

Next Post

പരുത്തിയൂർ ഇടവക സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Next Post
പരുത്തിയൂർ ഇടവക സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പരുത്തിയൂർ ഇടവക സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.