Contact
Submit Your News
Saturday, May 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി പരുത്തിയൂർ ഇടവക

newseditor by newseditor
12 July 2024
in Parish
0
വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി പരുത്തിയൂർ ഇടവക
0
SHARES
177
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: ഇടവകയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസപരവും സർഗാത്മകവുമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ച് പരുത്തിയൂർ ഇടവക. 2023-24 അധ്യായന വർഷത്തെ പരീക്ഷ ഫലം വിലയിരുത്തി SSLC, +1, +2 വിദ്യാർത്ഥികളുടെ വാർഡുതല സർവേ നടത്തി. തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിലായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൂന്ന് കൂടിവരവുകൾ നടത്തി. ഇതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ലക്ഷ്യം, എൻട്രൻസ് പരീക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസുകൾ നൽകി. ഇടവകവികാരി റവ. ഫാ. ഡേവിഡ്സൺ ജസ്റ്റസ്, ശ്രീ. ബെർണാർഡ്. പി., ശ്രീ. പോൾസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു.

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതനുസരിച്ച് ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുവാനുള്ള ക്രമീകരണങ്ങൾ ഇടവകയിൽ നടത്തി. ഇതുകൂടാതെ ഇടവകയിലെ വിദ്യാർത്ഥികളുടെ ഉയർച്ചയ്ക്ക് സഹായകരമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ നേതൃത്വം നൽകി വരുന്നു. നിലവിൽ 16 വിദ്യാർഥികൾ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന പി.എസ്.സി. പരിശീലനത്തിൽ പങ്കെടുക്കുന്നു. ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികൾ തയ്യാറാക്കുന്ന ദ്വൈമാസിക ജൂലൈ മാസം പ്രസിദ്ധീകരിക്കും. ചിത്രരചന ക്ലാസുകൾ പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇടവകവികാരി റവ. ഫാ. ഡേവിഡ്സൺ ജസ്റ്റസ്, സമിതി അംഗങ്ങൾ എന്നിവർ ഇടവകയിൽ വിദ്യാഭ്യാസ പുരോഗതി കൈവരിക്കാനുപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Previous Post

തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: ട്രയല്‍ റണ്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി.

Next Post

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

Next Post
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

No Result
View All Result

Recent Posts

  • മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം
  • ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം 2026ൽ പ്രേക്ഷകരിലേക്ക്; ടീസര്‍ പുറത്തിറങ്ങി
  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം
  • ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം 2026ൽ പ്രേക്ഷകരിലേക്ക്; ടീസര്‍ പുറത്തിറങ്ങി
  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.