Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

“പള്ളിയോടൊപ്പം ഒരു സ്കൂൾ” ഉത്തരം തെറ്റായി നൽകയതിനാൽ PSC ചോദ്യം പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മിഷൻ & KLCA

newseditor by newseditor
26 October 2023
in Announcements, State
0
“പള്ളിയോടൊപ്പം ഒരു സ്കൂൾ” ഉത്തരം തെറ്റായി നൽകയതിനാൽ PSC ചോദ്യം പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മിഷൻ & KLCA
0
SHARES
419
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലുവ: 2023 ഒക്ടോബർ 21 ന്‌ PSC നടത്തിയ ക്ലർക്ക് സി വിഭാഗം പരീക്ഷയുടെ ചോദ്യം നമ്പർ 46-ൽ “ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ” എന്ന സമ്പ്രദായം കൊണ്ട് വന്നത് ആര്‌? എന്ന ചോദ്യത്തിന്‌ തിരഞ്ഞെടുക്കാൻ നൽകിയിരിക്കുന്ന 4 പേരുകളും ചരിത്രപരമായി തെറ്റാണെന്നും അതിനാൽ അത് പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷൻ. അതിൽ ഓപ്ഷൻ എ-യിൽ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പേര്‌ നൽകിയിരിക്കുന്നത് ബോധപൂർവ്വം തെറ്റിധരിപ്പിക്കുന്നതിനും തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നതിനുമാണെന്ന് ചരിത്രാവബോധമുള്ളവർ ഇതിനകം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

കേരളത്തിൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയപ്രചരണം നടക്കാൻ കാരണമായത് 1853 മുതൽ 1868 വരെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന ബർണർദിൻ ബച്ചിനെല്ലിയാണ്‌. 1856- ൽ അദ്ദേഹം എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിക്കണമെന്ന് വാക്കാൽ നിർദേശം നൽകുകയും 1857- ൽ ഇത് സംബന്ധിച്ച് തന്റെ ഇടയലേഖനത്തിലൂടെ കൽപനയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ചരിത്രരേഖകൾ ലഭ്യമായിരിക്കെ തെറ്റിധാരണാജനകമായ വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും നിലവിലെ ചോദ്യം പിൻവലിച്ച് സമൂഹത്തിലുണ്ടായ തെറ്റിദ്ധാരണ മറ്റാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ഹെറിറ്റേജ് കമ്മിഷൻ PSCയോട് ആവശ്യപ്പെട്ടു. കെ.എൽ.സി.എ സംസ്ഥാന സമിതിയും ഇതേ ആവശ്യം ഉയർത്തി രംഗത്തുവന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പ്രസ്തുത ചോദ്യം പിൻവലിച്ച് പരസ്യപ്പെടുത്തണമെന്ന് PSCയോട് ആവശ്യപ്പെട്ടിരുന്നു.

Previous Post

ലോകത്ത് സമാധാനം പുലരാൻ ഒക്ടോബർ 27, വെള്ളിയാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

Next Post

അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രവർത്തനങ്ങളുടെ അർദ്ധവാർഷിക വിലയിരുത്തൽ നടന്നു.

Next Post
അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രവർത്തനങ്ങളുടെ അർദ്ധവാർഷിക വിലയിരുത്തൽ നടന്നു.

അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രവർത്തനങ്ങളുടെ അർദ്ധവാർഷിക വിലയിരുത്തൽ നടന്നു.

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.