Contact
Submit Your News
Saturday, April 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രവർത്തനങ്ങളുടെ അർദ്ധവാർഷിക വിലയിരുത്തൽ നടന്നു.

newseditor by newseditor
26 October 2023
in Archdiocese
0
അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രവർത്തനങ്ങളുടെ അർദ്ധവാർഷിക വിലയിരുത്തൽ നടന്നു.
0
SHARES
226
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെ അർദ്ധവാർഷിക വിലയിരുത്തൽ അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഇന്ന് രാവിലെ കോവളം ആനിമേഷൻ സെന്ററിൽ നടന്ന ആദ്യസെഷനിൽ അജപാലനം, കുടുംബം, അല്മായ ശുശ്രൂഷകൾ കഴിഞ്ഞ ആറുമാസം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫാ. ഷാജു വില്ല്യം, ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ, ശ്രീ. നിക്സൺ ലോപ്പസ് എന്നിവർ യഥാക്രമം അവതരിപ്പിച്ചു. തുടർന്ന് ഇതിന്മേലുള്ള നിരീക്ഷണം മോൺ. ജയിംസ് കുലാസ് നടത്തി. രണ്ടാമത്തെ സെഷനിൽ വിദ്യാഭാസം, ബി.സി.സി., ടെംബാറാലിറ്റി ശുശ്രൂഷകളുടെ പ്രവർത്തന റിപ്പോർട്ട് ഫാ. സജു റോൾഡൻ, ഫാ. ഡാനിയേൽ, ഫാ. ജോർജ്ജ് ഗോമസ് എന്നിവർ അവതരിപ്പിച്ചു. ഇതോടൊപ്പം കെ.സി.എസ്.എൽ-ന്റെ പ്രവർത്തന റിപ്പോർട്ടവതരണം ഫാ. ഡേവിഡ്സൺ ജസ്റ്റസ്, മീഡീയ കമ്മിഷൻ റിപ്പോർട്ട് ശ്രീ. സതീഷ് ജോർജ്ജ് എന്നിവർ നടത്തി. ഇതിന്മേലുള്ള നിരീക്ഷണം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര നടത്തി.

ഉച്ചഭക്ഷണത്തിന്‌ ശേഷം നടന്ന മൂന്നാമത്തെ സെഷനിൽ സാമൂഹ്യ ശുശ്രൂഷയുടെ റിപ്പോർട്ടവതരണത്തിന്‌ ഡയറക്ടർ ഫാ. ആഷിലിൻ ജോസും വിവിധ കമ്മിഷനുകളെ പ്രതിനിധീകരിച്ച് ഫാ. രജീഷ് രാജൻ, ഫാ. സ്റ്റാലിൻ എന്നിവരും നേതൃത്വം നൽകി. മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജൻ ജോസ് ശുശ്രൂഷ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകളുടെ നിരീക്ഷണം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നടത്തി. വിവിധ ശുശ്രൂഷകൾ നടത്തിയ റിപ്പോർട്ടുകളുടെ ക്രോഡീകരണത്തിനും നിരീക്ഷണത്തിന്മേൽ നടന്ന ചർച്ചകൾക്കും അതിരൂപത ശ്രുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി. വിലയിരുത്തൽ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ അഭിവന്ദ്യ പിതാക്കന്മാർ ആവശ്യമായ നിർദ്ദേശങ്ങളും തിരുത്തലുകളും നൽകി.

മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ക്രിയാത്മകവും അതുപോലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന തരത്തിലുള്ള വിലയിരുത്തൽ പ്രക്രീയയാണ്‌ നടന്നത്. വെല്ലുവിളികൾ ധാരളം മുന്നിലുണ്ടെങ്കിലും ഇത്തരത്തിലുള്ള ചിട്ടയായ പ്രവർത്തനംകൊണ്ട് പരിമിതികളെ മറികടന്ന് കൂടുതൽ ഗുണകരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ ശുശ്രൂഷകൾക്ക് സാധിക്കുമെന്നും അതിനായി എല്ലാവിധ സഹായ സഹകരണവും അതിരൂപതയിൽനിന്നും ലഭ്യമാകുമെന്ന ഉറപ്പും യോഗത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത നൽകി.

Previous Post

“പള്ളിയോടൊപ്പം ഒരു സ്കൂൾ” ഉത്തരം തെറ്റായി നൽകയതിനാൽ PSC ചോദ്യം പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മിഷൻ & KLCA

Next Post

വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി പേട്ട ഫെറോനയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ

Next Post
വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി പേട്ട ഫെറോനയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ

വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി പേട്ട ഫെറോനയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ

No Result
View All Result

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.