Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു

newseditor by newseditor
1 November 2025
in Laity, Ministry
0
സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു
0
SHARES
120
VIEWS
Share on FacebookShare on TwitterShare on Whatsapp

ആഴാകുളം: ജീവകാരുണ്യ മേഖലയിൽ നിരവധ  പ്രവർത്തനങ്ങൾക്ക്‌  നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സൊസൈറ്റി ഓഫ്  സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ 53-ാം വാർഷികം ആഘോഷിച്ചു. ഒക്ടോബർ 25 ശനിയാഴ്ച ആഴാകുളം ഓസാനം കാരുണ്യഭവൻ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ആഘോഷപരിപാടി തിരുവനന്തപുരം അതിരൂപത  ചാൻസിലർ ഫാ. ജോസ്. ജി  ഉദ്ഘാടനം ചെയ്തു. അശരണരോടും, രോഗികളോടും അനുകമ്പ തോന്നുമ്പോഴാണ് ഒരു  വിൻസെൻഷ്യന്‌ കരുണയുടെ  മുഖമുണ്ടാകുന്നതെന്ന് നല്ല  സമരിയാക്കാരന്റെ മാതൃകയെടുത്തുക്കാട്ടി അദ്ദേഹം പറഞ്ഞു.

സെൻട്രൽ കൗൺസിൽ പ്രസിഡന്റ്‌  ബ്ര. ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ബീഡ്  മനോജ്‌  അമാദോ അനുഗ്രഹ പ്രഭാഷണം  നടത്തി. നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ്‌  ബ്ര. റോബിൻ സെൽവരാജ്, സീനിയർ വൈസ് പ്രസിഡന്റ്‌  ബ്ര. ആർ. സഖറിയാസ്, റവ. സി. ജെസീന്ത പുത്തൻപുരയ്ക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ്‌  ബ്ര. ഡയനീഷ്യസ് പെരേര പ്രവർത്തകർക്ക്  സത്യവാചകം  ചൊല്ലിക്കൊടുത്തു. സെക്രട്ടറി ബ്ര. ലോറൻസ് വാർഷിക റിപ്പോർട്ടും, ഖജാൻജി വാർഷിക കണക്കും അവതരിപ്പിച്ചു. ബ്ര. ആൽബർട്ട്  സ്വാഗതവും, ബ്ര. ബെഞ്ചമിൻ വിൻസെന്റ്  കൃതജ്ഞതയും  പറഞ്ഞു.

Previous Post

ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ

Next Post

നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി

Next Post
നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി

നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.