Contact
Submit Your News
Friday, August 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തിരുവനന്തപുരം അതിരൂപതയിൽ ലോകമത്സ്യത്തൊഴിലാളി ദിനം ആചരിച്ചു

newseditor by newseditor
17 November 2024
in Announcements, Fisheries, Ministry
0
തിരുവനന്തപുരം അതിരൂപതയിൽ ലോകമത്സ്യത്തൊഴിലാളി ദിനം ആചരിച്ചു
0
SHARES
371
VIEWS
Share on FacebookShare on TwitterShare on Whatsapp

മത്സ്യത്തൊഴിലാളികളുടെ സേവനത്തെ വിസ്മരിക്കരുതെന്ന് ഡോ.തോമസ് ജെ.നെറ്റോ മെത്രാപോലീത്ത

പൂന്തുറ ∙ സർക്കാരിനും സമൂഹത്തിനും മത്സ്യത്തൊഴിലാളികൾ നൽകിയ സേവനത്തെ വിസ്മരിക്കരുതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ ലത്തീൻ അതിരൂപതയുടെ ഫിഷറീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പൂന്തുറയിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഉൾപ്പെട്ടതാണ് മുതലപ്പൊഴിയുടെ വികസനവും വലിയതുറയിലെ ഗോഡൗണുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും കെട്ടിടങ്ങളുടെ നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തിലും പ്രളയത്തിൽപെട്ടവരെയും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ ഇനിയും അവഗണിക്കരുതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത തമിഴ്‌നാട് വിളവൻകോട് എംഎൽഎ താരഹൈ കുത്ബർട്ട് പറഞ്ഞു. ഓഖിദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഏജൻസികളോട് സഹായം ആവശ്യപ്പെട്ടപ്പോൾ 12 നോട്ടിക്കൽ അപ്പുറം ദൂരത്തേക്ക് പോകില്ലെന്നായിരുന്നു പറഞ്ഞത്. അതേസമയം മത്സ്യത്തൊഴിലാളികൾ 200 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തി. കടലിൽ നീന്താൻ അറിയാത്തവരാണ് സേനയിലുളളതെന്നും അവർ ആരോപിച്ചു. അവകാശങ്ങൾ നേടുന്നതിന് മത്സ്യത്തൊഴിലാളികൾ കുടൂതൽ സംഘടിതരാകണമെന്നും അവർ ആഹ്വാനം ചെയ്തു.

ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ലൂസിയാൻസ് തോമസ്,വിഴിഞ്ഞം വികാരി മോൺേ.ഡോ.ടി.നിക്കോളാസ്, ടിഎസ്എസ് ഡയറക്ടർ ഫാ.ആഷ്‌ലിൻ ജോസ്, പൂന്തുറ വികാരി ഫാ.ഡാർവിൻ പീറ്റർ, മത്സ്യത്തൊഴിലാളി നേതാക്കളായ വലേരിയൻ, വിൻസന്റ്, ടിഎംഎഫ് പ്രസിഡന്റ് റോബർട്ട് ജോസഫാത്ത്, മാഗ്ളിൻ, എന്നിവർ പ്രസംഗിച്ചു. കടൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ചടങ്ങിൽ സാമ്പത്തിക സഹായം നൽകി. മുതിർന്ന മത്സ്യത്തൊഴിലാളികളെ ആദരിച്ചു.

Previous Post

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം

Next Post

മുനമ്പം, മണിപ്പുർ വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിസിഐ സമ്മേളനം; സമ്മേളന പ്രതിനിധികൾ മുനമ്പം സമരമുഖത്തെത്തി

Next Post
മുനമ്പം, മണിപ്പുർ വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിസിഐ സമ്മേളനം; സമ്മേളന പ്രതിനിധികൾ മുനമ്പം സമരമുഖത്തെത്തി

മുനമ്പം, മണിപ്പുർ വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിസിഐ സമ്മേളനം; സമ്മേളന പ്രതിനിധികൾ മുനമ്പം സമരമുഖത്തെത്തി

No Result
View All Result

Recent Posts

  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.