ബൈബിൾ പണ്ഡിതനായ റവ. ഡോ. ലോറൻസ് കുലാസിന്റെ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിൾ വിജ്ഞാനീയ ഗ്രന്ഥം Treasers New and Old പുറത്തിറങ്ങി… ഫ്രാൻസിലെ തുളൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് പൂർത്തിയാക്കിയ ഫാ. ലോറൻസ് കുലാസ് വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അദ്ധ്യാപകനാണ്, മത്തായി സുവിശേഷകനെയും, അജപാലനശുശ്രൂഷയെയും ആസ്പദമാക്കിയുള്ള പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ്. ആശംസകൾ