Contact
Submit Your News
Friday, July 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ

newseditor by newseditor
3 November 2023
in Announcements, State
0
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ക്രൈസ്തവ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായി.ആയിരക്കണക്കിന് നിവേദനങ്ങൾ ആണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണം. അതിനു മുന്നോടിയായി അടിയന്തരമായി റിപ്പോർട്ട് പുറത്തുവിടാൻ, തയ്യാറാകണം എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത് നടന്നു.

സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് അഡ്വ. ഷെറി ജെ തോമസ് തയ്യാറാക്കി, ജനറൽ സെക്രട്ടറി ബിജു ജോസി പ്രസിദ്ധീകരിച്ച സമുദായികം – കൈപ്പുസ്തകം കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ ട്രഷറർ രതീഷ് ആന്റണിക്ക് നൽകി പ്രകാശനം ചെയ്തു.

ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റും കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ ജസ്റ്റിൻ കരിപാട്ട്, ജാതി സെൻസസ് സംബന്ധിച്ച വിഷയങ്ങൾ സംസ്ഥാന വിദ്യാഭ്യാസ ഫോറം കൺവീനർ ജസ്റ്റിൻ ആന്റണിയും, തീര നിയന്ത്രണ വിജ്ഞാപനത്തെ കുറിച്ച് സംസ്ഥാന സാമൂഹിക – രാഷ്ട്രീയ ഫോറം കൺവീനർ ടി എ ഡാൽഫിനും, തീരദേശ ഹൈവേ വിഷയത്തെ കുറിച്ച് സംസ്ഥാന കലാ കായിക സംസ്കാര ഫോറം കൺവീനർ അനിൽ ഫ്രാൻസിസും, മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെ എൽ സി എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിളും, സമുദായ സർട്ടിഫിക്കറ്റ് വിഷയത്തെ കുറിച്ച് നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വിയും ,ചെല്ലാനം ഫോർട്ടുകൊച്ചി കടൽഭിത്തി വിഷയത്തെക്കുറിച്ച് ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാടും അവതരിപ്പിച്ചു. തുടർന്ന് ഈ വിഷയങ്ങളിൽ സമുദായംഗങ്ങൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ചർച്ച ചെയ്തു.

Previous Post

പരമ്പരാഗത ലത്തീൻ ദിവ്യബലി ഇഷ്ടപ്പെടുന്നവരുടെ വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ആയിരങ്ങൾ

Next Post

‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ പ്രിവ്യൂ പ്രദർശനം നവംബർ 8-ന്‌ തിരുവനന്തപുരത്ത്

Next Post
‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ പ്രിവ്യൂ പ്രദർശനം നവംബർ 8-ന്‌ തിരുവനന്തപുരത്ത്

'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' പ്രിവ്യൂ പ്രദർശനം നവംബർ 8-ന്‌ തിരുവനന്തപുരത്ത്

No Result
View All Result

Recent Posts

  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
  • അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.