Join Our WatsApp group
Submit Your News
Wednesday, September 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം

newseditor by newseditor
1 July 2024
in Announcements, International
0
കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം
0
SHARES
187
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: ജൂലൈ മാസം ഒന്നാം തീയതി നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററിയിൽ ഇറ്റാലിയൻ യുവാവായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം നൽകി. കൺസിസ്റ്ററിയിൽ ഫ്രാൻസിസ് പാപ്പാ അദ്ധ്യക്ഷത വഹിച്ചു. കൺസിസ്റ്ററിയിൽ വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട്, പതിനഞ്ചു വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അവരുടെ വിശുദ്ധ പദവിപ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി.

ഈ പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക. പുതിയ സഹസ്രാബ്ദത്തിലെ വിശുദ്ധൻ എന്ന നിലയിൽ കാർലോ അക്യുട്ടിസ് നിരവധി യുവജനങ്ങൾക്ക് ക്രൈസ്തവജീവിതത്തിൽ ഏറെ ആത്‌മീയ പ്രചോദനം നൽകുന്ന വ്യക്തികൂടിയാണ്.

Previous Post

കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര നാളെ മുതൽ

Next Post

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

Next Post
സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

No Result
View All Result

Recent Posts

  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.