Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് നടത്തി കുടുംബ ശൂശ്രൂഷ പുല്ലുവിള ഫൊറോന

newseditor by newseditor
10 July 2024
in Forane
0
മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് നടത്തി കുടുംബ ശൂശ്രൂഷ പുല്ലുവിള ഫൊറോന
0
SHARES
107
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള: പുല്ലുവിള ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മക്കളില്ലാത്ത ദമ്പതികളുടെ സംഗമം നടന്നു. പുല്ലുവിള ജേക്കബ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സംഗമം ഫൊറോന വികാരി ഫാ. ഡൈസൺ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിന് വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ഭാസ്കർ അധ്യക്ഷത വഹിച്ചു. പുല്ലുവിള ഇടവക സഹവികാരി ഫാദർ ബാബു ആശംസ അർപ്പിച്ച സംഗമത്തിൽ ശ്രീ അജിത് പേരെര മോട്ടിവേഷൻ ക്ലാസിന്‌ നേതൃത്വം നൽകി. ഫൊറോന സിസ്റ്റർ അനിമേറ്റർ Sr. ആലിസ് എസ്.ഡി.എസ്. സ്വാഗതവും പുല്ലുവിള ഇടവ കൺവീനർ ശ്രീമതി ട്രീസ കൃതജ്ഞതയും പറഞ്ഞു. മക്കളില്ലാത്ത എഴുപതോളം ദമ്പതികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ ഇടവകകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരും പങ്കെടുത്തു.

Previous Post

സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിപണന മേള നടത്തി സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫൊറോന

Next Post

റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അംഗീകാരം

Next Post
റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അംഗീകാരം

റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അംഗീകാരം

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.