Join Our WatsApp group
Submit Your News
Wednesday, September 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിപണന മേള നടത്തി സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫൊറോന

newseditor by newseditor
10 July 2024
in Forane
0
സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിപണന മേള നടത്തി സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫൊറോന
0
SHARES
72
VIEWS
Share on FacebookShare on TwitterShare on Whatsapp

ചിന്നത്തുറ: സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യം വച്ച് സാമൂഹ്യ ശൂശ്രൂഷ തൂത്തൂർ ഫൊറോനയിൽ വിപണന മേള നടന്നു. ചിന്നത്തുറ ഇടവകയിൽ നടന്ന വിപണന മേള ഇടവക വികാരി ഫാ. ജിബു ജെയിൻ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജസ്റ്റിൻ്റെ സാന്നിധ്യത്തിൽ നടന്ന് മേളയിൽ അംഗങ്ങൾ നിർമ്മിച്ചുകൊണ്ടുവന്ന വിവിധ ഉല്പന്നങ്ങൾ വിപണനം ചെയ്തു.

തമിഴ്നാട് സർക്കാരിന്റെ സഹായ സഹകരണവും സ്വയം സഹായ സംഘങ്ങൾക്ക് ലഭിക്കുന്നതായി ഫൊറോന ആനിമേറ്റർ ശ്രീമതി കനീജ പറഞ്ഞു. രണ്ടുമാസം മുമ്പ് രൂപീകരിച്ച സ്വയം സഹായ സംഘങ്ങൾക്ക് വിവിധ തൊഴിൽ പരിശീലനം നൽ കിയിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ്‌ വീടുകളിൽ അച്ചാറുകൾ, വിവിധ മസാല കൂട്ടുകൾ, വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ തുടങ്ങിയവ ഗുണമേന്മയോടെ നിർമ്മിച്ച് വിപണനം ചെയ്യുന്നതരത്തിൽ വളർന്നത്. വിപണന മേള വിജയകരമായതിനെ തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ സ്വയം സഹായ സംഘങ്ങൾക്ക് ഫൊറോനയിൽ മറ്റ് ഇടവകകളിലും രൂപീകൃതമാകുമെന്ന് അണിയറ പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.

Previous Post

ലോഗോസ് ക്വിസിന്‌ ഇനി കളിച്ചുകൊണ്ടൊരുങ്ങാം; ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2024 പ്ലേസ്റ്റോറിൽ ലഭ്യമായി

Next Post

മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് നടത്തി കുടുംബ ശൂശ്രൂഷ പുല്ലുവിള ഫൊറോന

Next Post
മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് നടത്തി കുടുംബ ശൂശ്രൂഷ പുല്ലുവിള ഫൊറോന

മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് നടത്തി കുടുംബ ശൂശ്രൂഷ പുല്ലുവിള ഫൊറോന

No Result
View All Result

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.