Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനവും അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനവും

newseditor by newseditor
4 September 2023
in Announcements, Archdiocese, National
0
വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനവും അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനവും
0
SHARES
80
VIEWS
Share on FacebookShare on TwitterShare on Whatsapp

2012-ലാണ് ഐക്യരാഷ്ട്ര സംഘടന വിശുദ്ധ മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) പ്രഖ്യാപിച്ചത്. എല്ലാവരും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും, വിശിഷ്യാ വിദ്യാഭ്യാസവും വികസനവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നു.

മുന്‍ യൂഗോസ്ലാവിയായിലെ സ്കോപ്ജെയില്‍ (ഇപ്പോള്‍ മാസിഡോണിയയില്‍) 1910 ആഗസ്റ്റ് 26-നാണ് അഗ്നസ് ഗൊണ്‍ഹെ ബോജായുടെ ജനനം. പിന്നീട് ലൊരേറ്റോ സന്ന്യാസിനി സമൂഹത്തില്‍ ചേര്‍ന്ന് “തെരേസ” എന്ന പേരു സ്വീകരിച്ചു. 1929-ല്‍ ഇന്ത്യയില്‍ മിഷണറിയായി വന്നു. 1946-ല്‍ ലൊരേറ്റോ സന്ന്യാസസമൂഹം വിട്ട് കല്‍ക്കട്ടയിലെ തെരുവുകളിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി. 1950-ല്‍ ഉപവിയുടെ മിഷണറിമാരുടെ സന്ന്യാസസമൂഹം സ്ഥാപിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ മദറും സഹോദരിമാരും ചെയ്ത ആതുരശുശ്രൂഷയുടെ ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് 1979-ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള “നോബല്‍ സമ്മാനം” (Nobel Prize) നല്കപ്പെട്ടു. 1980-ൽ ഭാരത് രത്ന നല്കി ഇൻഡ്യയും മദറിനെ ആദരിച്ചു.

1997 സെപ്തംബര്‍ 5-ന് കല്‍ക്കട്ടയിലെ മാതൃഭവനത്തില്‍ “കാരുണ്യത്തിന്‍റെ അമ്മ” അന്തരിച്ചു. 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്തംബര്‍ 4-ന് കാരുണ്യത്തിന്‍റെ ജൂബലി വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് “പാവങ്ങളുടെ അമ്മ”യെ വിശുദ്ധ പദത്തിലേയ്ക്കും ഉയര്‍ത്തി. പാവങ്ങള്‍ക്കു പിന്‍ബലമായ അമ്മയുടെ സ്നേഹപ്രദീപം ഇന്നും ലോകത്തിനു പ്രകാശമേകുന്നു!

Previous Post

മാലിന്യത്തിൽ നിന്നും കണ്ടെത്തിയ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

Next Post

ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്: ഫ്രാൻസിസ് പാപ്പാ

Next Post
ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്: ഫ്രാൻസിസ് പാപ്പാ

ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്: ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.