Contact
Submit Your News
Sunday, April 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ജെ. ബി. കോശി കമ്മീഷൻ: അതിരൂപതാ അല്മായ ശുശ്രൂഷ വെബിനാർ സംഘടിപ്പിക്കുന്നു

newseditor by newseditor
28 June 2021
in Archdiocese, Ministry
0
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെകുറിച്ച് പഠിക്കുവാനായി ഗവൺമെൻറ് നിയോഗിച്ച ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട തീരദേശ, ന്യൂനപക്ഷ പിന്നോക്കാവസ്ഥയുടെ നിജസ്ഥിതി മനസ്സിലാക്കുവാനും, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുവാനുമായുള്ള ഒരു വെബ്ബിനാർ, തിരുവനന്തപുരം അതിരൂപത അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്നു. കോശി കമ്മീഷൻ പഠനങ്ങൾക്ക് സഹായിക്കാൻ താത്പര്യമുള്ള അഭ്യുദയകാംഷികളായ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്ന് അൽമായ ശുശ്രൂഷ ഡയറക്ടർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് ആവശ്യപ്പെട്ടു. അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കെഎൽസിഎ ജനറൽ സെക്രട്ടറി അഡ്വ ഷെറി തോമസ്, കടൽ ജനറൽ സെക്രട്ടറിയും, കെ.ആർ. എൽ.സി.സി. വൈസ് പ്രസിഡണ്ടുമായ ശ്രീ ജോസഫ് ജൂഡ് എന്നിവർ വിഷയാവതരണം നടത്തും.
തീരദേസംരക്ഷണനിയമവുമായി ബന്ധപ്പെട്ടും, ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടുമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.
വെബ്ബിനാറിൽ പങ്കെടുക്കുവാനുള്ള ലിങ്ക്


https://us02web.zoom.us/j/86875834316?pwd=Q2xxUVRTOHRsSmllS0VISTFOdk9kdz09

Meeting ID: 868 7583 4316
Passcode: 637436

Tags: ChristiansKLCALaity Ministry
Previous Post

ഒരു മിനിട്ട് പ്രഭാതപ്രാർത്ഥനകൾ 100-ാം എപ്പിസോഡിലേക്ക്

Next Post

സ്വന്തം ശക്തിയാൽ മറികടക്കേണ്ടതല്ല, ദൈവവത്തെ കണ്ടുമുട്ടാനുള്ള അവസരങ്ങളാണ് ഓരോ ബലഹീനതകളും : വൈദികരോട് ഫ്രാൻസിസ് പാപ്പ

Next Post

സ്വന്തം ശക്തിയാൽ മറികടക്കേണ്ടതല്ല, ദൈവവത്തെ കണ്ടുമുട്ടാനുള്ള അവസരങ്ങളാണ് ഓരോ ബലഹീനതകളും : വൈദികരോട് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.