Education

ഡിഫൻസ് ഓറിയന്റേഷൻ ക്ലാസുമായി അഞ്ചുതെങ്ങ് ഫെറോന

തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഫെറോനയിലെ വിദ്യാർഥികൾക്കായി ഡിഫൻസിന്റെ ( നേവി, ആർമി, എയർഫോഴ്സ്) ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. നേവി, ആർമി...

Read more

തിരുവനന്തപുരം അതിരൂപതയുടെ ‘ സാധ്യം 2021 ‘ പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ 'സാധ്യം 2021 ' പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർ.സി...

Read more

കേന്ദ്ര യൂണിവേഴ്സിറ്റികളിലെ പഠന സാധ്യതകളെ പരിചയപ്പെടുത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത

റിപ്പോട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ 'ലൂമിനസ് യങ് മൈന്റ്' എന്ന സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര യൂണിവേഴ്സിറ്റികളിലെ...

Read more

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

2020- 21 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയവർക്കും, സ്റ്റേറ്റ്, സിബിഎസ്ഇ-ഐസിഎസ്ഇ സിലബസിൽ 90% മുകളിൽ മാർക്ക് ലഭിച്ചവർക്കും മെരിറ്റ് അവാർഡുകൾ...

Read more

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവകയിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച്കൊണ്ട് പൂന്തുറ വിദ്യാഭ്യാസ ശുശ്രുഷ സമിതി. പൂന്തുറ ഇടവക വികാരി റവ....

Read more

യോഹന്നാൻ സുവിശേഷത്തിലെ പഠനത്തിന് ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ്.

“യോഹന്നാൻ സുവിശേഷത്തിൽ പ്രകാശിതമാകുന്ന ഈശോയുടെ നേതൃത്വം” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് അതിരൂപതാംഗമായ ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ് ലഭിച്ചത്. ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ...

Read more

“കൂടെയുണ്ട് ഞങ്ങളും” പദ്ധതിയുമായി അഞ്ചുതെങ്ങ് ഫെറോന

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ 1 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കോവിഡ് കാലത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലും അവതരണവും...

Read more

റാങ്ക് തിളക്കവുമായി മേരി ആൻ

കേരളം സർവകലാശാല എം എസ് സി ജോഗ്രഫിക്ക് ഒന്നാം റാങ്ക് നേട്ടവുമായി മേരി ആൻ. തിരുവനന്തപുരം അതിരൂപതയിലെ കിള്ളിപ്പാലം ഇടവക അംഗമാണ് ആൻ മേരി. ഹയർ സെക്കൻഡറി...

Read more

ഡിഫെൻസ് പരിശീലന പദ്ധതിക്ക്‌ തുടക്കംക്കുറി ച്ചു – പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഡിഫെൻസ് പരിശീലന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. തീരദേശ മേഖലയിലെ നമ്മുടെ മക്കളെ ഇന്ത്യയെ വിവിധ സേന വിഭാഗങ്ങളിൽ എത്തിക്കുന്നതിനു...

Read more

വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തിലൂടെയേ സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളു: ബിഷപ്പ് ക്രിസ്തുദാസ്

നമ്മുടെ സമുദായത്തിന്റെ വളർച്ച സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടയും മാത്രമേ സാധ്യമാവുകയുള്ളു. നമ്മുടെ മിഷനറിമാർ പള്ളിയോടപ്പം പള്ളികൂടങ്ങളും പണിതു. വിശ്വാസവും അറിവും ഒന്നുപോലെ പ്രാധാന്യമുള്ളതാണ്. വെറും...

Read more
Page 6 of 11 1 5 6 7 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist