തീരദേശ സമരത്തിന് KRLCC ദുബായുടെ ഐക്യദാർഢ്യം.

ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ...

Read moreDetails

തീരദേശവാസികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാരിടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം:കെസിബിസി

തുറമുഖ വികസനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുന്ന അവകാശ സമരത്തിന് പിന്തുണ അറിയിച്ച് കെസിബിസി(കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ). തുറമുഖ വികസനത്തിന്റെ ഭാഗമായ നിർമ്മാണങ്ങളെ തുടർന്നുണ്ടാകുന്ന...

Read moreDetails

നാളെ കടലും കരയും ഉപരോധിക്കും

മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസം നാളെ കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. നാളെ രാവിലെ 9 മണിക്ക്...

Read moreDetails

വിഴിഞ്ഞം ഇടവകക്കാർ ഇന്ന് സമരത്തിനെത്തും

മത്സ്യത്തൊഴിലാളികൾ ഏഴിന ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം ഇടവകയിൽ നിന്നുള്ളവരാകും തുറമുഖ ഉപരോധ സമരത്തിനെത്തുക. കഴിഞ്ഞ മാസം ഇരുപതാം തിയ്യതിയാണ് സെക്രട്ടറിയേറ്റ്...

Read moreDetails

ഞങ്ങളെ പറ്റിച്ച് തീരദേശം കോർപ്പറേറ്റുകൾക്ക് തീറെഴുതാമെന്ന് കരുതണ്ട : തോമസ് നെറ്റോ പിതാവ്

സൂസപാക്യം പിതാവിനൊപ്പം നിന്ന് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുൻപിലുണർത്തിച്ചതിന്റെ ഒരു നീണ്ട കാലത്തെ ചരിത്രത്തിന് ഞാനും സാക്ഷിയാണ്, ഇനിയും നമ്മെ തീരത്ത് നിന്നും പൂർണ്ണമായും പറിച്ചെറിയാം...

Read moreDetails

മാധ്യമങ്ങൾക്ക് സത്യം മനസ്സിലായി, നന്ദിയുണ്ട് ; മെത്രോപ്പോലീത്ത

തീരദേശജനതയുടെ നൊമ്പരവും, ഉത്ണ്ഠയുമെല്ലാം പൊതു സമൂഹത്തിന് മുൻപിലെത്തിക്കാൻ സഹായിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മെത്രാപ്പോലീത്താ. “നമ്മളുന്നയിച്ച കാര്യങ്ങൾ വസ്തുതയുള്ളതാണെന്ന് പൊതുസമൂഹം തിരിച്ചറിയാൻ മാധ്യമപ്രവർത്തകർ ഇടയാക്കിയതിൽ സന്തോഷമുണ്ട്”, അദ്ദേഹം...

Read moreDetails

ജാഗ്രതയോടെ ഗാന്ധിയൻ മാർഗ്ഗത്തിൽ സമരത്തിനെത്തുക: അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്

നമ്മളേറ്റെടുത്തിരിക്കുന്ന സമരം ജീവൻ മരണപോരാട്ടമാണെന്നും, അടുത്തൊന്നുമീ സമരം തീരുമെന്നും തോന്നുന്നില്ലെന്നും തോമസ് നെറ്റോ പിതാവ്. നമ്മുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും സമരത്തിന്റെ വഴി മാറിപ്പോകുവാൻ നമ്മുടെ സമരരീതി...

Read moreDetails

രാഷ്ട്രീയ വൽക്കരിക്കാനില്ലെന്നും, തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണമുണ്ടെന്ന് സമ്മതിച്ചും വി.ഡി. സതീശൻ

തീരപ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളുമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം. എൽ. എ. എത്തിയപ്പോഴാണ് തിരുവനന്തപുരം തീരം മുഴുവൻ അങ്ങ് ശക്തികുളങ്ങര...

Read moreDetails

സമരത്തിന് ഐക്യദാർഢ്യവുമായി ലത്തീൻ സഭാമക്കളും പിതാക്കന്മാരും

കെ.ആർ.എൽ.സി.സി-യുടെ തീരുമാന പ്രകാരം തിരുവനന്തപുരം അതിരൂപതയിൽ നടക്കുന്ന അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മറ്റു രൂപതകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നതോടെ കേരളമാകമാനം ചർച്ചചെയ്യപ്പെടുകയാണ് തിരുവനന്തപുരം...

Read moreDetails

തീരവാസികളുടെ അവകാശ സമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: തീരദേശവാസികളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോൾ അതിനെതിരെ മുഖം തിരിക്കുന്ന ഭരണാധികാരികൾക്ക് ശക്തമായ താക്കീതാണ് കേരളത്തിലുടനീളം നടക്കുന്ന ഈ പ്രതിഷേധസമരങ്ങളെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ്...

Read moreDetails
Page 8 of 13 1 7 8 9 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist