Contact
Submit Your News
Tuesday, May 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

പ്രത്യാശയുടെ ദാസിമാർക്ക് തുണയേകുന്ന പ്രത്യാശയുടെ സ്നേഹിതരുടെ സംഗമം നടന്നു

newseditor by newseditor
19 December 2025
in Archdiocese
0
പ്രത്യാശയുടെ ദാസിമാർക്ക് തുണയേകുന്ന പ്രത്യാശയുടെ സ്നേഹിതരുടെ സംഗമം നടന്നു
0
SHARES
45
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുതുറ: അതിരൂപതാംഗങ്ങളുടെ വിശുദ്ധികരണം ലക്ഷ്യംവച്ച് അതിരൂപതയിലെ വിവിധ ശുശ്രൂഷകൾ സജീവമാക്കാൻ പ്രവർത്തിക്കുന്ന സന്യാസമൂഹമാണ് പ്രത്യാശയുടെ ദാസിമാർ. ഈ സന്യാസമൂഹത്തിന് പ്രാർത്ഥന കൊണ്ടും, പരിത്യാഗ പ്രവൃത്തികൾ വഴിയും സഹായസഹകരണങ്ങൾ നൽകിവരുന്ന അൽമായ കൂട്ടായ്മയാണ് പ്രത്യാശയുടെ സ്നേഹിതർ. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രത്യാശയുടെ സ്നേഹിതരുടെ കൂടിവരവ് വെട്ടുതുറ ബക്കീത്തഭവനിൽ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ സ്നേഹിതർ ഓരോ നക്ഷത്രങ്ങളാണെന്നും ഇരുളിൽ ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ നൽകുന്ന സേവനങ്ങൾക്ക് അതിരൂപതയുടെ കൃതജ്ഞത അഭിവന്ദ്യ പ്രിതാവ് രേഖപ്പെടുത്തി. പ്രത്യാശയുടെ ദാസിമാരുടെ സന്യാസമൂഹത്തിന്റെ കോർഡിനേറ്റർ മോൺ. ജോർജ്പോൾ സ്വാഗതം ആശംസിച്ചു. അസിസ്റ്റൻറ് കോഡിനേറ്റർ ഫാ. റെക്സ് സന്ദേശം നൽകി. ബക്കീത്ത ഭവൻ സുപ്പീരിയർ സി. ബെറ്റി ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ ഇടവകകളിൽ നിന്നായി പങ്കെടുത്തവർ അവരുടെ പ്രവർത്തന റിപ്പോർട്ടും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കുവെച്ചു.

Previous Post

വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾഗാന മൽസരം നടത്തി

Next Post

പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു

Next Post
പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു

പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.