Announcements

അൽമായ രക്തസാക്ഷി ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു. വിശുദ്ധപദവി പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും....

Read moreDetails

വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍ സഭ

News courtesy@pravachakashabdam കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് അടിത്തറ പാകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍സഭ. കെആര്‍എല്‍സിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍...

Read moreDetails

കേരളത്തിന്റെ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹം: മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ബാലരാമപുരം: പളളികള്‍ക്കൊപ്പം പളളിക്കൂടങ്ങളും സ്‌ഥാപിച്ച്‌ കേരളത്തിന്റെ വിദ്യാഭ്യസ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹവും ക്രൈസ്‌തവ മിഷ്ണറിമാരാണെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍. കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ...

Read moreDetails

“ആനി മസ്ക്രീൻ” ചിത്രരചനാ മത്സരവും, “പൗരത്വ ഭേദഗതി നിയമവും മതേതര ഭാരതവും” സെമിനാറും : കെ. എൽ. സി. എ. സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, മഹാത്മാഗാന്ധി യോടൊപ്പം സബർമതി ആശ്രമത്തിലും വാർധയിലും രാജ്യമെമ്പാടും ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയ മഹനീയ വ്യക്തിത്വം,...

Read moreDetails

കാന്ധമാലിലെ കുറ്റാരോപിതർക്കു  ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും നീതിയില്ല

ബെംഗളൂരു: 11 വർഷം ജയിലിൽ കിടന്ന ശേഷം സുപ്രീം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ കാന്ധമാലിലെ ഏഴ് ‘നിരപരാധികളായ’ ക്രിസ്ത്യാനികൾ കത്തോലിക്കാ മെത്രാന്മാരുടെ  മുൻപിലെത്തി. ഫെബ്രുവരി 17 ന്...

Read moreDetails

സങ്കീർണതകൾ ഉള്ളതിനാൽ ഇന്ത്യയിൽ ഈ വർഷത്തെ ഏഷ്യൻ യുവജന ദിനം നടക്കില്ലെന്ന് സി.സി. ബി.ഐ. 

മുംബൈ, ഇന്ത്യയിൽ ഈ വർഷത്തെ ഏഷ്യൻ യുവജന ദിനം നടക്കില്ല. കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സി.സി.ബി.ഐ.) യൂത്ത് കമ്മീഷൻ അംഗമായ ബിഷപ്പ് ഹെൻറി ഡിസൂസ, ഏഷ്യൻ യുവജന...

Read moreDetails

ഇംഗ്ലീഷ് ദിവ്യബലി വായനാപുസ്തകങ്ങളുടെ പുതുക്കിയ വേർഷൻ പ്രകാശനം ചെയ്തു : കുരുത്തോലഞായർ മുതൽ പ്രാബല്യം

ബാംഗ്ലൂർ: ഫെബ്രുവരി 16 ഞായറാഴ്ച ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്ന സിസിബിഐയുടെ 32 ആം പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയിലെ അപ്പസ്തോലിക നുൻസിയോ റവ. ജിയാംബാറ്റിസ്റ്റ...

Read moreDetails

സിസിബിഐ (ഇന്ത്യയിലെ കത്തോലിക് മെത്രാൻ സമിതി) 32-ആം പ്ലീനറി അസംബ്ലിക്ക് ബാംഗ്‌ളൂരുവിൽ തുടക്കം

ഇന്ത്യയിലെ അല്മായർ സുവിശേഷ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കണം ഗമെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം ആശങ്കാജനകം ബാംഗ്ലൂർ, 17 ഫെബ്രുവരി 2020: ലാറ്റിൻ സഭയുടെ കത്തോലിക്കാ ബിഷപ്പുമാരുടെ (സിസിബിഐ)32-ആം...

Read moreDetails

അടിമലത്തുറ പ്രദേശവാസികൾക്കെതിരെയുള്ള മാധ്യമ നിലപാട് അപലപിനീയം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം .

അടിമലത്തുറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങളെ അതിശക്തമായി അപലപിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം . മത്സ്യത്തൊഴിലാളികളെയും അതിലൂടെ അവരുടെ നേതൃത്വത്തെയും...

Read moreDetails

ഫ്രാൻസിസ് പാപ്പാ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നു   പ്രതീക്ഷിക്കുന്നതായി കർദിനാൾ ഗ്രെഷ്യസ്

ബെംഗളൂരു: പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ്.  ബുധനാഴ്ച ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ...

Read moreDetails
Page 91 of 97 1 90 91 92 97

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist