Announcements

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥ കൂടുതൽ പരുങ്ങലിലേക്കോ? അടിയന്തര ശ്രദ്ധ വേണം: ഫാ. ജോണ് ഡാൾ

ഭരണാധികാരികളുടെ ഇടപെടൽ കാത്ത് ആഴ്ചകളായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു തിരികെ കൊണ്ടുവരുവാനുള്ള ഭരണാധികാരികളുടെ നടപടികൾ എങ്ങും എത്തുന്നില്ല.  പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർ പറഞ്ഞതനുസരിച്ച്, ഫോണിലൂടെ ...

Read moreDetails

മാസ്ക് നിർമ്മാണം ടി.എസ്.എസ്.എസ്. വ്യാപകമാക്കുന്നു

തിരുവനന്തപുരം:ടി.എസ്.എസ്.എസ്ൻറെ ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ മാസ്ക്ക് നിർമാണം പുരോഗമിക്കുന്നു. വർദ്ധിച്ചു വരുന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് തിരുവനന്തപുരം ടി.എസ്.എസ്.എസ്ൻറെ നേതൃത്വത്തിൽ മാസ്ക് നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചതു....

Read moreDetails

കൊറോണക്കാലത്തെ സഭ : ട്രോളുകളോടുള്ള ജോഷിയച്ചന്‍റെ പ്രതികരണ കുറിപ്പ് ശ്രദ്ധേയം

അച്ചന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു...

Read moreDetails

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച...

Read moreDetails

68ആം വയസ്സിൽ വിരമിച്ച ബിഷപ്പ് അസിസ്റ്റന്റ് വികാരിയാകുന്നു 

സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും .  സേലത്തിന്റെ...

Read moreDetails

പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ : ധ്യാന കൺവെൻഷൻ മാറ്റി

പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാനകേന്ദ്ര ത്തിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പത്തനംതിട്ട...

Read moreDetails

ഇൻഡോ-ശ്രീലങ്കൻ അതിർത്തിയിലെ കച്ചിത്തീ വിലെ അന്തോണീസിന്റെ തിരുനാൾ: തീർഥാടകർ ബോട്ടിൽ പുറപ്പെട്ടു

07 മാർച്ച് 2020രാമേശ്വരം: കച്ചത്തീവിലെ പരമ്പരാഗതമായ സെന്റ് ആന്റണീസ് പള്ളിയുടെ തിരുനാളിന് രാമേശ്വരത്ത് നിന്ന് 2,570 തീർഥാടകർ ദ്വീപിലേക്ക് യാത്രതിരിച്ചു .  കളക്ടർ  വെള്ളിയാഴ്ചയാണ് ദ്വീപിലേക്കുള്ള യാത്രയ്ക്ക്...

Read moreDetails

കൊറോണ വൈറസ് ബാധ; പള്ളികൾക്ക് പുതിയ നിർദേശങ്ങളുമായി ബോംബെ അതിരൂപത

ബോംബെ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബോംബെ അതിരൂപത സർക്കുലർ പുറത്തിറക്കി.  അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ ഇന്ത്യയിൽ മറ്റൊരു കൊറോണ രോഗി കൂടി റിപ്പോർട്ട് ചെയ്തു....

Read moreDetails

മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ‘പുനർഗേഹം’ പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല...

Read moreDetails

കാരിത്താസ് ഇന്ത്യ: നോമ്പ്കാല പ്രവര്‍ത്തനങ്ങള്‍ക്ക് വിഴിഞ്ഞത്തു തുടക്കം

ഭാരതത്തിൽ ആകമാനമുള്ള 174 കത്തോലിക്ക രൂപതകളിൽ കാരിത്താസ് ഇന്ത്യ നടത്തുന്ന നോമ്പ്കാല പ്രവര്‍ത്തനങ്ങളുടെ (ലെന്‍റെൻ ക്യാംപെയിനിന്റെ) അതിരൂപതാതല ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച വിഴിഞ്ഞം ഇടവകയിൽ നടന്നു. "ജീവിത...

Read moreDetails
Page 89 of 97 1 88 89 90 97

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist