Announcements

കെ ആർ എൽ സി ബി സി-ക്കും കെ ആർ എൽ സി സി-ക്കും നവനേതൃത്വം

കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിനും (കെ.ആർ.എൽ.സി.ബി.സി) കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിനും(കെ.ആർ.എൽ.സി.സി) പുതിയ നേതൃത്വം തെരുഞ്ഞെടുക്കപ്പെട്ടു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച...

Read moreDetails

കെഎൽസിഎ പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുത്തു

കെഎൽസിഎ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ(വരാപ്പുഴ) തിരഞ്ഞെടുത്തു. ബിജു ജോസി കരുമാഞ്ചേരിയെയും (ആലപ്പുഴ),രതീഷ് ആന്റണിയേയും (കണ്ണൂർ) ജനറൽ സെക്രട്ടറി ട്രഷററായി തിരഞ്ഞെടുത്തു....

Read moreDetails

വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ഉൽകൃഷ്ട രൂപമായിരുന്നു ബെനഡിക്റ്റ് പാപ്പ: തോമസ് നെറ്റോ മെത്രാപോലീത്ത

ബെനഡിക്ട് 16- മൻ പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരം അതിരൂപതയും. 5- ആം തിയ്യതി വൈകുന്നേരം 5:30 ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ...

Read moreDetails

വിശ്വാസത്തിന്റെ ധീര പോരാളിയെ യാത്രയാക്കി ആഗോള കത്തോലിക്കാ സഭ

വിശ്വാസത്തിന്റെ സംരക്ഷകനായി എട്ട് വർഷക്കാലം സഭയെ നയിച്ച എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ശവസംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. പാപ്പയുടെ ഭൗതിക ശരീരം ജോൺ പോൾ രണ്ടാമൻ പാപ്പയെ...

Read moreDetails

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു; ഭരണകൂടങ്ങൾ നിസ്സംഗത വെടിയണമെന്ന് കെ സി ബി സി

ചത്തീസ്ഘഡിലെ നാരായൺപൂരിൽ കത്തോലിക്കാ ദേവാലയം അക്രമികൾ തകർത്ത സംഭവം അത്യന്തം പ്രതിഷേധാർഹമെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി). ഛത്തീസ്ഘഡിലും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ...

Read moreDetails

ബെനഡിക്ട് പതിനാറാമൻ പാപ്പ എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു

ഡിസംബർ 31 ന് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മരണാനന്തരം അദ്ദേഹം 2006 ഓഗസ്ററ് 29 ന് എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവിലാണ്...

Read moreDetails

ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ഇന്നുമുതൽ പൊതുദർശനത്തിന് : അന്ത്യശുശ്രൂഷ വ്യാഴാഴ്ച

ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം...

Read moreDetails

എമിരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ ധീര പോരാളിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങി. വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി 2005 മുതൽ 2013 വരെ...

Read moreDetails

ക്രേദോ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ യു. പി, എച്.എസ്, എച്. എസ്. എസ് വിഭാഗം കുട്ടികൾക്കായ് നടത്തിയ ക്രേദോ ക്വിസിൻ്റെ ഫൈനൽ റൗണ്ട് മത്സരം 27- ന്...

Read moreDetails

ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

രോഗാവസ്ഥയിലായിരിക്കുന്ന തന്റെ മുൻഗാമിയായ ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു. ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്...

Read moreDetails
Page 45 of 95 1 44 45 46 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist