Announcements

കള്ളക്കടല്‍: കേരള, തമിഴ്‌നാട് തീരങ്ങളില്‍ റെഡ് അലര്‍ട്ട്, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും പുലര്‍ച്ചെ 2.30 മുതല്‍ മറ്റന്നാള്‍...

Read moreDetails

M.touch: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ പദ്ധതി മരിയൻ എന്‍ജിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ M.touch (Marian touch) മരിയൻ എന്‍ജിനീയറിംഗ് കോളേജിൽ തുടക്കം കുറിച്ചു. മേയ് 02 വ്യാഴാഴ്ച കോളേജ് ക്യാമ്പസിൽ നടന്ന...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ മേയ് മാസത്തെ പ്രാർത്ഥന നിയോഗം:ദൈവവിളിക്ക് പ്രത്യുത്തരം നൽകിയവർക്കായി

വത്തിക്കാൻ: പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല വഴിയായി ഫ്രാൻസിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമർപ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാർത്ഥികളുടെയും രൂപീകരണം’,...

Read moreDetails

മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലും പൊഴിമുഖത്തും തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങൾ കാരണം സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു. 2006-ന്‌...

Read moreDetails

മുതലപ്പൊഴിയിലെ അപകടത്തിൽ വീണ്ടും ഒരു മരണം; സർക്കാരിന്റെ വാക്ക് പാഴ്‌വാക്കായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണിയാണ് മരിച്ചത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു....

Read moreDetails

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണം വേണം

വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്ന് കയറുമ്പോൾ അതിനൊരു നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്ന വത്തിക്കാൻ നൈതിക കരാറിൽ ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു. അടിസ്ഥാന...

Read moreDetails

തിരുവനന്തപുരം അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണം: കെഎല്‍സിഎ സംസ്ഥാന സമിതി

കൊച്ചി: വിഴിഞ്ഞം കേസുകള്‍ മൂലം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). വിരമിച്ച വൈദികരുടെ...

Read moreDetails

മതേതരത്വം ശക്തിപ്പെടുത്തണം, ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കേരള ലത്തീൻ കത്തോലിക്ക സഭ

ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു ഉറപ്പാക്കുന്ന വിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന്...

Read moreDetails

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

ഇന്ത്യയില്‍ ഒരു പൊതു തിരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങുകയാണ്. ജാഗ്രതയോടും ശ്രദ്ധയോടും തങ്ങളുടെ ജനാധിപത്യാവകാശമായ വോട്ടെടുപ്പില്‍ പങ്കാളികളാകാനും തങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സമ്മതിദാനാവകാശത്തില്‍ പങ്കാളികളാകാനുമുള്ള വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള...

Read moreDetails

ഏപ്രിൽ 21 നല്ല ഇടയൻ ഞായർ: അതിരൂപതയിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും

വെള്ളയമ്പലം: നല്ല ഇടയൻ ഞായറായി തിരുസഭ ആചരിക്കുന്ന 2024 ഏപ്രിൽ 21 ഞായറാഴ്ച തിരുവനന്തപുരം അതിരൂപതയിൽ ദൈവവിളി ശക്തിപ്പെടുത്തുന്ന ദിനമായി ആചരിക്കും. അന്നേ ദിനം ദേവാലയങ്ങളിൽ ദൈവവിളിയെ...

Read moreDetails
Page 22 of 95 1 21 22 23 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist