Announcements

കുഞ്ഞുങ്ങൾ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടവർ; കെ.സി.എസ്.എൽ. സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

തിരുവനന്തപുരം: ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ-ന്റെ അതിരൂപതതല സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും 2024-25 അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം...

Read moreDetails

അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്നയിടമാണ്‌ ദേവാലയം: കോലിയകോട് സെന്റ്. ആന്റണീസ് ദേവാലയം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ആശീർവദിച്ചു

പോത്തൻകോട്: കഴക്കൂട്ടം ഫെറോനയിലെ കോലിയകോട് സെയിന്റ് ആന്റണീസ് ദൈവാലയ ആശിർവാദ കർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്ന പരിപാവനമായ...

Read moreDetails

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഥമ പാപ്പയായി ഫ്രാൻസിസ് പാപ്പ; മോദിയുമായി കൂടിക്കാഴ്ച നടത്തും

റോം: അൻപതാമത് ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read moreDetails

കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് തിരുവനന്തപുരം അതിരൂപതയുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനായുള്ള അംഗീകാരം AICTE- യിൽ നിന്നും ലഭിച്ചു....

Read moreDetails

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വിജയം; തീരദേശജനതയുടെ നിലപാട് നിർണ്ണായകമായി

തീരജനത നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ അവഗണന തുടരുന്നു… തിരുവനന്തപുരം: ഏറെ നിർണ്ണയകമായ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തിരുവനന്തപുരം...

Read moreDetails

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ...

Read moreDetails

പടികൾ കയറാൻ താങ്ങാകുന്ന കണ്ടുപിടിത്തത്തിന്‌ മരിയൻ എൻജിനീയറിംഗ് കോളേജിന്‌ പേറ്റന്റ്

കഴക്കൂട്ടം: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക്‌ പടിക്കെട്ടുകളും ചരിഞ്ഞ പ്രദേശങ്ങളും പരസഹായം ഇല്ലാതെ കയറാന്‍ സഹായിക്കുന്ന ഉപകരണത്തിന്‌ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപതയുടെ മരിയൻ എഞ്ചിനീയറിംഗ് കോളേജിന് പേറ്റന്റ്...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ ജൂൺ മാസത്തെ പ്രാർത്ഥനാനിയോഗം കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി

വത്തിക്കാൻ: കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ ആഗോള പ്രാർത്ഥനാശൃംഖല വഴിയായി ജൂൺ മാസത്തിലെ പ്രാർത്ഥനാനിയോഗം സമർപ്പിച്ചു. പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:പ്രിയ സഹോദരീ, സഹോദരങ്ങളെ.സ്വന്തം രാജ്യം...

Read moreDetails

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടം; ഒരാൾ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടം. ഒരു മരണം. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർ...

Read moreDetails

ആഗോള സഭയിലെ പ്രഥമ ശിശുദിനം: കുട്ടികളുമായി സംവദിച്ചും പരിശുദ്ധ ത്രിത്വത്തിന്റെ പാഠങ്ങൾ പകർന്നും ഫ്രാൻസിസ് പാപ്പ

റോം: ലോകമെമ്പാടുമുള്ള കുട്ടികളുമായി ഒത്തുചേരുന്ന ആദ്യത്തെ ലോക ശിശുദിനത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പ. സമ്മേളനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച സമാധാനം, പ്രത്യാശ, സംഭാഷണം എന്നിവയിൽ അധിഷ്ഠിതമായ ഭാവി...

Read moreDetails
Page 19 of 95 1 18 19 20 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist