Contact
Submit Your News
Wednesday, April 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി

newseditor by newseditor
27 February 2024
in BCC, Forane
0
പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി
0
SHARES
246
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ബിസിസി സംഗമം നടന്നു. സെന്റ്. സേവിയേഴ്സ് കോളേജിലെ ഫാദർ ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഫാ. ജെറോം ഫെർണാണ്ടസ്, വൈദിക കോർഡിനേറ്റർ റവ. ഫാ. ഇഗ്നാസി രാജശേഖർ, ബിസിസി സിസ്റ്റർ ആനിമേറ്റർ, ഫൊറോന ബിസിസി കോർഡിനേറ്റർ ശ്രീ. എഡിസൺ ആൻഡ്രൂസ് , ഇടവക കോഡിനേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.

“ക്രിസ്തുവിന് സാക്ഷിയായി ഞങ്ങളും” എന്ന വിഷയത്തെക്കുറിച്ച് ബിസിസി കെആർഎൽസിബിസി സെക്രട്ടറി റവ. ഫാ. ഡോ. ഗ്രിഗറി ആർ. ബി ക്ളാസ് നയിച്ചു. ബിസിസി പ്രവർത്തനം, ദിശാബോധം, നേതൃത്വം എന്ന വിഷയത്തിൽ തിരുവനന്തപുരം അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ഡാനിയൽ അവബോധം നൽകി. ഒരു മാസത്തോളം ഫൊറോനയിൽ നീണ്ടുനിന്ന പ്രേഷിത കുരിശിന്റെ പ്രയാണത്തിന്‌ ശേഷമാണ്‌ ബിസിസി സംഗമം നടന്നത്.

സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവ് ഫൊറോനയിലെ 11 ഇടവകകളിൽ നിന്നും പങ്കെടുത്ത ബിസിസി പ്രതിനിധികളുമായി “സഭയെന്നത് ദൈവജനം” എന്ന വിഷയത്തിന്മേൽ സംവദിച്ചു. തുടർന്ന് പ്രേഷിത കുരിശിന്റെ ആശീർവാദം ക്രിസ്തുദാസ് പിതാവ് നല്കി. 750-ലധികം വിശ്വാസികൾ പങ്കെടുത്ത സംഗമത്തിൽ എല്ലാ അംഗങ്ങളും ബൈബിൾ വന്ദനം നടത്തിയത് മാതൃകാപരവും ഭക്തിസാന്ദ്രവുമായി. ഫൊറോന ബിസിസി സെക്രട്ടറി ശ്രീ. യൂജിൻ ഹെൻട്രി കൃതജ്ഞതയർപ്പിച്ചു.

Previous Post

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

Next Post

മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

Next Post
മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.