വേറോനിക്കയുടെ തൂവാല തിരുശേഷിപ്പ് സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചു
വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ പീഡാനുഭവ വഴിയിലെ ചരിത്ര സത്യങ്ങളില്‍ ഒന്നായ വേറോനിക്കയുടെ തൂവാലയുടെ തിരുശേഷിപ്പ് വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ ആറിന് സെന്റ് പീറ്റേഴ്സ്...









