ഫ്രാൻസിസ് പാപ്പ ദുരിതങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഒപ്പം നിന്നു: ഡോ. തോമസ് ജെ.നെറ്റോ
ആധുനിക ലോകത്തിനു വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവർത്തിച്ചു പ്രഘോഷിച്ച സമാധാനത്തിന്റെ പ്രവാചകനാണു ദൈവത്തിന്റെ തിരുസന്നിധിയിലേക്കു മടങ്ങിയത്. ലോകത്തിനുള്ള വലിയ അനുഗ്രഹമായിരുന്നു ഫ്രാൻസിസ് പാപ്പ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം...








