പുല്ലുവിള ഇടവകയിൽ ബൈബിൾ ദിനമാചരിച്ച് ഒരു മണിക്കൂറിൽ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി
പുല്ലുവിള: പുല്ലുവിള ഇടവക സെപ്തംബർ 21 ഞായറാഴ്ച ബൈബിൾ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഇടവകയിലെ 1400-ഓളം വിശ്വാസികൾ ഒരു മണിക്കൂർകൊണ്ട് സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി. പുല്ലുവിള ഇടവക...










