എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍; ഫല പ്രഖ്യാപനം മെയ് എട്ടിന്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. 2026 മാര്‍ച്ച്...








