ജപമാല പ്രാര്‍ത്ഥന: ലഹരിക്കെതിരെയുള്ള ആത്മീയ ആയുധമാക്കണം; ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
വിഴിഞ്ഞം: ജപമാല പ്രാർഥനയെ ലഹരിക്കെതിരെയുള്ള ആത്മീയ ആയുധമാക്കാൻ ആഹ്വനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത റവ. ഡോ. തോമസ് ജെ. നെറ്റോ. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ...









