അടിമലത്തുറ മതബോധന സമിതി മതാധ്യാപകർക്കായി ശില്പശാല നടത്തി
അടിമലത്തുറ : കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലെ കൂദാശകൾ എന്ന ഭാഗത്തെ ആസ്പദമാക്കിയും, ദൈവാരാധനയും വിശ്വാസവും എന്ന പുസ്തകത്തിലെ ആരാധനാക്രമം, ഭക്താനുഷ്ഠാനങ്ങൾ, മരണാനന്തരജീവിതം എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചും അതിരൂപതാശുശ്രൂഷാ...









