newseditor

newseditor

https://t.me/pump_upp

ഒക്‌ടോബര്‍ 2 – ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും – കെ.സി.ബി.സി

കൊച്ചി : ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച്...

ഇക്കൊല്ലത്തെ ലോഗോസ് ക്വിസ് ആപ്പിൽ കാൽവിനോ കാർനെറ്റ് വിജയി

30935 പോയിന്റോടെ തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവക അംഗമായ കാൽവിനോ കാർനെറ്റ് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 29045 മാർക്കോടെ വവ്വാമൂല ഇടവകാംഗം ശ്രീമതി ഗ്രേസി തോമസ്...

ചരിത്രം കുറിച്ച് ജനബോധനയാത്ര

ഉപവാസ സമരമായും, പ്രതിഷേധ സമരമായും സെക്രട്ടറിയേറ്റിൽ നിന്നും രണ്ടുമാസം മുമ്പാരംഭിച്ച സമരത്തിന്റെ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും, അണിനിരക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവീര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ലയെന്ന് പ്രഖ്യാപിച്ച് വിഴിഞ്ഞത്ത്...

തീരസമരത്തിനെതിരെ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതംബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: പരമ്പരാഗത മത്സ്യത്താഴിലാളികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും...

വികസനത്തിന്റെപേരിൽനാട്കൊള്ളയടിക്കാൻഅനുവദിക്കില്ല: ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

വികസനത്തിന്റെ പേരിൽ നാട് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു.വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന...

ജനബോധന യാത്ര: ആദ്യദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പദ്ധതികളേ നടപ്പിലാക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ജനാധിപത്യമല്ല ഏകാധിപത്യമാകും...

ജനബോധനയാത്രക്ക് തുടക്കം

കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം...

അദാനിയുമായി ചേർന്ന് അവിഹിതപദ്ധതികൾ : ഇടതുപക്ഷഗവൺമെന്റിനെ കടന്നാക്രമിച്ച് നെറ്റോ പിതാവ്

തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ, സാമൂഹിക സൂചികകളിൽ ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളത്തിൽ ഇത്തരമൊരു സമരമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാർ നിലപാടിനെ കടന്നാക്രമിച്ച്...

രൂപത ഒരിക്കൽപ്പോലും വിഴിഞ്ഞം തുറമുഖത്തിനനുകൂലമായി നിലപാടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സൂസപാക്യം പിതാവ്

ഒരിക്കൽ പോലും വിഴിഞ്ഞം തുറമുഖത്തിനനുകൂലമായ നിലപാട് അതിരൂപതാധികാരികൾ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആർച്ച് ബിഷപ്പ് എമെരിറ്റസ് സൂസപാക്യം പിതാവ്. സമരഭൂമിയിൽ റിലേ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മുഖ്യമന്ത്രിക്ക് പൂന്തുറ ഇടവക വികാരിയുടെ തുറന്ന കത്ത്

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം നടത്തുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പൂന്തുറയിലെ ഇടവക വികാരി ഫാദർ ജോൺ എഴുതുന്ന കത്ത് വൈറലാകുന്നു. കത്തിന്റെ പൂർണ്ണരൂപം വായിക്കാം. പ്രിയ മുഖ്യമന്ത്രിയോട്...

Page 194 of 219 1 193 194 195 219

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist