Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ഇടവകയിൽ വിൻസന്റ് ഡി. പോൾ സഭ ആരംഭിച്ച മുൻ വികാരിയുടെ 50-ാം പൗരോഹിത്യ വർഷികത്തിൽ 50 ഫുഡ് കിറ്റുകൾ

newseditor by newseditor
3 October 2023
in Parish
0
ഇടവകയിൽ വിൻസന്റ് ഡി. പോൾ സഭ ആരംഭിച്ച മുൻ വികാരിയുടെ 50-ാം പൗരോഹിത്യ വർഷികത്തിൽ 50 ഫുഡ് കിറ്റുകൾ
0
SHARES
924
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: ഇടവകയിലെ മുൻവികാരിയുടെ അമ്പതാം പൗരോഹിത്യ ജൂബിലിയിൽ 50 കുടുംബങ്ങളെ സഹായിച്ച് വ്യത്യസ്തമായ മാതൃകാപ്രവർത്തനം കാഴ്ചവച്ച് കഴക്കൂട്ടം സെന്റ്. ജോസഫ്സ് ഇടവകയിലെ വിൻസെന്റ് ഡി പോൾ സഭ. ഇടവകയിലെ വിൻസെന്റ് ഡിപോൾ കൂട്ടായ്മ ആരംഭിച്ച മോൺ. ജോർജ്ജ് പോളിന്റെ പൗരോഹിത്യ വാർഷികത്തിലാണ്‌ അമ്പതിനായിരം രൂപയുടെ ഫുഡ് കിറ്റ് കഴക്കൂട്ടം ഫെറോനയിലെ വിവിധ ഇടവകകളിലെ നിർദ്ധന കുടുംബങ്ങൾക്ക് നൽകിയത്.

കഴക്കൂട്ടം ഫെറോനയുടെ പ്രഥമ ഫെറോനാ വികാരിയാണ് മോൺ. ജോർജ്ജ് പോൾ. അച്ചനിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് അച്ചന്റെ തന്നെ ശൈലിയിൽ ദൈവത്തിന് നന്ദി പറയാം എന്ന വിൻസെന്റ് ഡി പോൾ സഭാംഗങ്ങൾ ചിന്തിച്ചതോടെയാണ് ഫെറോനയിലെ നിർദ്ധന കുടുംബങ്ങൾക്ക് സഹായം കാരുണ്യ പ്രവൃത്തി രൂപപ്പെട്ടതെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇടവകയുടെ പ്രിയ വൈദികൻ മോൺ. ജോർജ്ജ് പോൾ പൗരോഹിത്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചത്.

Previous Post

ആഗോള സഭാ സിനഡിൽ കേരളത്തിൽനിന്നും അഞ്ചംഗ സംഘം

Next Post

വത്തിക്കാനില്‍ സമാരംഭിക്കുന്ന സിനഡ് ആഗോള സഭയ്ക്ക് വലിയ അനുഗ്രഹമായി തീരുമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല

Next Post
വത്തിക്കാനില്‍ സമാരംഭിക്കുന്ന സിനഡ് ആഗോള സഭയ്ക്ക് വലിയ അനുഗ്രഹമായി തീരുമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല

വത്തിക്കാനില്‍ സമാരംഭിക്കുന്ന സിനഡ് ആഗോള സഭയ്ക്ക് വലിയ അനുഗ്രഹമായി തീരുമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.