newseditor

newseditor

https://t.me/pump_upp

കോവളം ഫൊറോനയില്‍ ബിസിസി സെമിനാർ നടന്നു.

കോവളം ഫൊറോനയില്‍ ബിസിസി സെമിനാർ നടന്നു.

ആഴാകുളം: തിരുവനന്തപുരം അതിരൂപതയിലെ കോവളം ഫൊറോനയില്‍ ബിസിസി യൂണിറ്റ് ലീഡേഴ്സിനുവേണ്ടിയുള്ള ദ്വൈമാസ കൂടിവരവ് 2024 ജനുവരി 28-ാം തീയതി ഫൊറോന സെന്‍ററില്‍ നടന്നു. ഫൊറോന ബിസിസി വൈദിക...

അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു

അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു

അരയതുരുത്തി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള അരയതുരുത്തി ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച അതിരൂപത എമരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം...

കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

പുതിയതുറ: തെക്കൻ കേരളത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച്...

അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

വെള്ളയമ്പലം: പാളയം ഫൊറോനയിലെ അല്മായ ശുശ്രൂഷ സമിതി അല്മായ സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ അല്മായ ശുശ്രൂഷ പാളയം ഫൊറോന കൺവീനർ...

പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.

പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.

പോങ്ങുംമൂട്: രാജ്യത്തിന്റെ അമൂല്യ സമ്പത്തായ കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തുവാനും, അവരുടെ അഭിരുചിക്കനുസരിച്ച് കഴിവു തെളിയിക്കുവാനും അവസരമൊരുക്കുന്ന ചൈൽഡ് പാർലമെന്റ് പോങ്ങുംമൂട്...

ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു

ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു

ശ്രീകാര്യം: ക്രൈസ്തവ വിശ്വാസത്തിൽ കേന്ദ്രീകരിച്ച് ഇടവകയിലെ വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവുമായ സർവോന്മുഖ മുന്നേറ്റത്തിന് ലക്ഷ്യംവച്ച് ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു. ഇടവക വികാരി...

ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം റോമിൽ

ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം റോമിൽ

വത്തിക്കാൻ: സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം നടക്കും. 2024 ഏപ്രിൽ 28-മെയ് 2 വരെ റോമിലായിരിക്കും സമ്മേളനം. കത്തോലിക്കമെത്രാൻ...

കൗദാശിക വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തരുത്: വത്തിക്കാന്‍ വിശ്വാസ തിരുസംഘം

കൗദാശിക വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തരുത്: വത്തിക്കാന്‍ വിശ്വാസ തിരുസംഘം

വത്തിക്കാന്‍ സിറ്റി: കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ്. “ജെസ്തിസ്...

നോമ്പുകാല സന്ദേശം പങ്കുവച്ച് ഫ്രാൻസിസ് പാപ്പ

നോമ്പുകാല സന്ദേശം പങ്കുവച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ഫെബ്രുവരി 14 വിഭൂതി ബുധനോടുകൂടി ആരംഭിക്കുന്ന നോമ്പുകാലത്തിനോടനുബന്ധിച്ച് തന്റെ സന്ദേശം എക്സ് പ്ളാറ്റ്ഫോമിൽ ഫ്രാൻസിസ് പാപ്പ പങ്കുവച്ചു. നോമ്പുകാലത്തെ മാനസാന്തരത്തിന്റെ അവസരമാക്കാം എന്നതാണ്‌ സന്ദേശത്തിന്റെ ഉള്ളടക്കം....

സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി

സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷ്ണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (ക്രിസ്‌ത്യൻ, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി)...

Page 155 of 218 1 154 155 156 218

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist