ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.
കോവളം: ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോള സഭയിൽ രോഗിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആഴാകുളം ക്രിസ്തുരാജ ദേവാലയത്തിൽ ദൈവത്തോടും പ്രകൃതിയോടും ചേർന്നുനിന്ന് ആത്മീയ ഉണർവ്വിന് ഊർജ്ജം പകരുന്ന ആത്മവൃന്ദാവൻ...









