Contact
Submit Your News
Tuesday, May 20, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതയെ സഹായിക്കണം: ഫ്രാൻസിസ് പാപ്പ

newseditor by newseditor
5 May 2024
in International
0
ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതയെ സഹായിക്കണം: ഫ്രാൻസിസ് പാപ്പ
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പ. വിവാഹമെന്ന കൂദാശ അതിൻറെ പൂർണ്ണതയിൽ ജീവിക്കാൻ ദമ്പതികളെ സഹായിക്കുന്ന “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ പതിനേഴു പേരടങ്ങിയ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ മേയ് 04 ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പാ.

വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപ ലോകത്തിലേക്കു സംവഹിക്കുയും മാതാപിതാക്കളാകുകയും ചെയ്തുകൊണ്ട് സ്ത്രീയും പുരുഷനും സന്താനോൽപ്പാദന പ്രക്രിയയിൽ പൂർണ്ണമായി സ്വയം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേകുന്ന സവിശേഷ വിളിയാണ് അതെന്ന് പാപ്പാ വിശദീകരിച്ചു. ദമ്പതികൾക്ക് സഹായഹസ്തം നീട്ടുകയും വിവാഹത്തിന് സംരക്ഷണമേകുകയും ചെയ്യുകയെന്ന ദൗത്യത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ വിവാഹം ജന്മമേകുന്ന എല്ലാ ബന്ധങ്ങളെയും സംരക്ഷിക്കുകയാണ് അതെന്നു പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള സ്നേഹം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിലുള്ള സ്നേഹം ഇതൊക്കെ ഈ ബന്ധങ്ങൾക്ക് ഉദാഹരണമായി പാപ്പാ ചൂണ്ടികാണിച്ചു.

Previous Post

സ്ഥാനാർത്ഥികൾക്ക് നിവേദനം സമർപ്പിച്ച് വലിയതുറ ഇടവക ചൈൽഡ് പാർലമെന്റ്

Next Post

നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

Next Post
നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
  • ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് ത്രിദിന സമ്മർ ക്യാമ്പ് നടത്തി തുത്തൂർ ഫെറോന

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.